Higher Secondary

Web Desk 1 year ago
Keralam

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 9 ന്; +1,+2 പരീക്ഷകള്‍ മാര്‍ച്ച് 10 ന്

രണ്ടു ലക്ഷത്തി പതിമൂവായിരത്തി എണ്ണൂറ്റിയൊന്ന് ആണ്‍കുട്ടികളും രണ്ടു ലക്ഷത്തി അഞ്ഞൂറ്റി അറുപത്തിയൊന്ന് പെണ്‍കുട്ടികളുമാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. മെയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി

More
More
Web Desk 2 years ago
Keralam

ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 87.94 വിജയശതമാനം

48,383 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 136 സ്‌കൂളുകളില്‍ നൂറു ശതമാനം വിജയം നേടി. ഇതില്‍ 11 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.02 ആണ് വിജയശതമാനം. എയ്ഡഡ് വിഭാഗത്തില്‍ 90. 37 ശതമാനവും അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 87.67 ശതമാനവുമാണ് വിജയം.

More
More
Web Desk 2 years ago
Keralam

ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരീക്ഷാ ഫലം ഇന്ന്

വൈകീട്ട് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പി ആര്‍ ചേമ്പറിലാണ് പ്രഖ്യാപനം നടത്തുക. പ്രഖ്യാപന ശേഷം വൈകീട്ട് 4 മണിയോടെ വിവിധ ആപ്പുക്ളിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനാകും.

More
More
Web Desk 3 years ago
Keralam

പ്ലസ് വണ്‍,പ്ലസ് ടൂ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എഴുത്ത് പരീക്ഷകള്‍ ഇന്നത്തോടെ പൂര്‍ത്തിയാകും

More
More
Web Desk 3 years ago
National

സി ബി എസ് ഇ പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു

പരീക്ഷകള്‍ നടത്താതെ ആള്‍ട്ടര്‍നേറ്റീവ് അസെസ്മെന്റ് സ്‌കീം വഴിയാണ് ഫലം പ്രഖ്യാപിച്ചത്. എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്റെ ശരാശരി കണക്കാക്കി മാര്‍ക്കിടുന്ന രീതിയാണ്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More